മോൺസ്റ്ററിന് എന്തുകൊണ്ട് ഇത്ര നെഗറ്റീവ് വരുന്നു?

 


ഉദയ കൃഷ്ണയുടെ സ്ക്രിപ്റ്റ് റൈറ്റിൽ പിറന്ന ഒരു ചിത്രമാണ് മോൺസ്റ്റർ, മോൺസ്റ്റർ തീയറ്ററിൽ തന്നെ ഒരു വിജയമായിരുന്നു, വൈശാഖൻ ആയിരുന്നു മോൺസ്റ്ററിന്റെ സംവിധായകൻ.

 ഈ സിനിമയെക്കുറിച്ച് കൂടുതൽ പറയുമ്പോൾ, ഇത് ചൂണ്ടിക്കാണിക്കുന്ന വിഷയം തന്നെയാണ് പ്രാധാന്യം. 

ഈ സിനിമ ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്,  ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ പ്രൊഡക്ഷൻ ചെയ്ത ഒരു ചിത്രം കൂടിയാണ് മോൺസ്റ്റർ എന്നത്.

 മോഹൻലാൽ ഇതിലൊരു പോലീസ് കഥാപാത്രമായാണ് വരുന്നത്, ഇതിന്റെ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ തന്നെയാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നത്.



 ഈ ചിത്രം ഇപ്പോൾ ഹോട്ട്സ്റ്റാർ എന്ന പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.മോൺസ്റ്ററിന് ഇത്ര നെഗറ്റീവുകൾ വരുന്നതിന്റെ ഒരു കാരണം, പ്രേക്ഷകർ ഈ ചിത്രത്തെ  കൂടുതൽ മനസ്സിലാക്കാതെ പോകുന്നു എന്നതാണ്.

🎬Click Here

Comments